LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

covid positive

National Desk 4 years ago
National

തമിഴ് നടന്‍ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

സുധ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലായിരുന്നു സൂര്യ അവസാനമായി അഭിനയിച്ചത്

More
More
National Desk 4 years ago
National

നടന്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

More
More
National Desk 4 years ago
National

ബോളീവുഡ് നടന്‍ വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു.

ബോളീവുഡ് നടന്‍ വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു.അടുത്ത ചിത്രമായ ജഗ് ജഗ് ജീയോയുടെ ചിത്രീകരണം നടക്കുന്നതിനിടെ ചണ്ഡീഗഡില്‍ വച്ചാണ് കൊവിഡ് ബാധിച്ചത്.

More
More
National Desk 4 years ago
National

നടന്‍ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു.നടന്‍ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. കൊറോണ വൈറസ് പരിശോധനയില്‍ തനിക്ക് രോഗം സ്ഥിരീകരിച്ചുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണ്, ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 4 years ago
National

ടെലിവിഷന്‍ താരം ദിവ്യ ഭാട്‌നഗറിന് കൊവിഡ് സ്ഥിരീകരിച്ചു; നില അതീവഗുരുതരം

ടെലിവിഷന്‍ താരം ദിവ്യ ഭാട്‌നഗറിന് കൊവിഡ് സ്ഥിരീകരിച്ചു; നില അതീവഗുരുതരം.സ്റ്റാര്‍ പ്ലസ് ചാനലിലെ യെ രിഷ്താ ക്യാ കെഹ്‌ലാത്താ ഹെ എന്ന സീരിയലിലൂടെ പ്രശസ്തയായ ദിവ്യ ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയിലാണ്

More
More
Web Desk 4 years ago
Keralam

ശബരിമലയില്‍ വീണ്ടും കൊവിഡ്; ദേവസ്വം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു

പമ്പയില്‍ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനു കീഴില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

More
More
National Desk 4 years ago
National

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭയാണ് സൗമിത്ര ചാറ്റര്‍ജി. അഭിനേതാവ് കവി എഴുത്തുകാരന്‍ തുടങ്ങി ഒട്ടേറേ മേഖലകളില്‍ തന്റെ വ്യക്തിമുത്ര പതിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യമൊക്കെ ആരോഗ്യനില തൃപ്തികരമായിരുന്നു.

More
More
Web Desk 4 years ago
National

പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

പ്രേമചന്ദ്രനുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് എംപിമാർ നിരീക്ഷണത്തിൽ പോകേണ്ടി വരും.

More
More
Web Desk 5 years ago
Keralam

അരൂരിൽ വനിതാ പോലീസിന് കൊവിഡ്

ഇവരുടെ രോ​ഗ ഉറവിടം കണ്ടെയിട്ടില്ല. 40 ഓളം പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു

More
More
Web Desk 5 years ago
Coronavirus

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ്

സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തി

More
More
Web Desk 5 years ago
Coronavirus

വർക്കലയിൽ രോ​ഗം സ്ഥിരീകരിച്ചയാൾ ക്വാറന്‍റൈന്‍ ചട്ടങ്ങൾ ലംഘിച്ചു

ഷാർജയിൽ ജോലി ചെയ്യുന്ന വർക്കല പുത്തൻചന്ത സ്വദേശിയാണ് ക്വാറന്റൈൻ ലംഘിച്ച് നാട്ടിൽ കറങ്ങിയത്

More
More
Web Desk 5 years ago
Coronavirus

കൊവിഡിൽ ഇന്ന് ആശ്വാസ ദിനം; രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്

കോഴിക്കോട് ജില്ലക്കാനായ ഇയാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്

More
More
web desk 5 years ago
Coronavirus

കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.

More
More
web desk 5 years ago
National

ബിജെപി എംപിയുടെ മകൾക്ക് കൊവിഡ്-19

ദാവൻ​ഗരെ എംപി ജി.എം സിദ്ധേശ്വരയുടെ മകൾ അശ്വിനിക്കാണ് അസുഖം സ്ഥിരീകരിച്ചത്.

More
More
web desk 5 years ago
Keralam

കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമെന്ന് കളക്ടർ

ഫലം ലഭിച്ചാൽ ജില്ലയിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടന്നോ എന്ന് അറിയാനാകും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More